Post Category
രക്ഷാദൗത്യം: പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു
കൊല്ലത്തുനിന്നും രക്ഷാ ദൗത്യവുമായി വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വള്ളങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും സുരക്ഷിതമായ മടക്കത്തിനായി പോലീസിന്റെ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. കണ്‍ട്രോള്‍ റൂം സി.ഐ യ്ക്കാണ് ചുമതല. ഫോണ്‍: 0474-2746000, 9497987446.
(പി.ആര്‍.കെ. നമ്പര്‍ 1921/18)
date
- Log in to post comments