Post Category
ഉപസമിതി യോഗം
ഫുട്വെയര് മാന്യുഫാക്ചറിങ്, അഗ്രികള്‍ച്ചറല്‍ ഓപ്പറേഷന് ആന്‍ഡ് അലൈഡ് സെക്ടര്‍ മേഖലകളിലെ തൊഴിലാളികളുടെ മിനിമംവേതനം പുതുക്കിനിശ്ചയിക്കുന്നതിനായി ഒക്ടോബര്‍ 10ന് രാവിലെ 11നും ഉച്ചയ്ക്ക് 12നും തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തിലെ മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉപസമിതി യോഗം ചേരും. ഫോണ്‍ 04742794820.
date
- Log in to post comments