Skip to main content

പ്രളയബാധിത പ്രദേശങ്ങളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിച്ചു

കൊച്ചി: പ്രളയത്തില്‍ നഷ്ടപ്പെട്ട ഫയലുകളും രേഖകളും വീണ്ടും ലഭ്യമാക്കുന്നതിനായി പഞ്ചായത്തുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് മാരെ നിയമിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനായി പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ ജോയ് കെ ജെ യു ടെ നേതൃത്വത്തില്‍ ജൂനിയര്‍ സൂപ്രണ്ട് ,ഹെഡ് ക്ലര്‍ക്ക് എന്നിവരുള്‍പ്പെടുന്ന സംഘത്തെ പ്രളയബാധിത പഞ്ചായത്തുകളില്‍ നിയമിച്ചതായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കെ.വി മാലതി അറിയിച്ചു.

date