Skip to main content

ഐ.എ.എസ് ഓഫീസര്‍മാരുടെ ഇന്‍ഡക്ഷന്‍ പരിശീലനം ഐ.എം.ജിയില്‍ ആരംഭിച്ചു

 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഐ.എ.എസ് ഓഫീസര്‍മാരുടെ ഇന്‍ഡക്ഷന്‍ പരിശീലനം ഐ.എം.ജിയില്‍ ആരംഭിച്ചു.  കേന്ദ്ര കാബിനറ്റ് മുന്‍ സെക്രട്ടറി കെ.എം.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലെ 19 ഓഫീസര്‍മാര്‍ 42 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഐ.എം.ജി ഡയറക്ടര്‍ കെ.ജയകുമാര്‍ അധ്യക്ഷത വഹിച്ചു.  ഡോ. എസ്.സജീവ്, ഡോ.ആര്‍. ജയശ്രീ  എന്നിവര്‍ സംസാരിച്ചു.

പി.എന്‍.എക്‌സ്.4019/18

date