Skip to main content

വാഹനം വാടകയ്ക്ക്

ആലപ്പുഴ: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നൂറനാട്  ലപ്രസി സാനിട്ടോറിയത്തിൽ  പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക്  വാഹനം വാടകയ്ക്ക് നല്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. 16 പേർക്ക് ഇരിക്കാവുന്ന ടെമ്പോ ട്രാവലർ/മിനിബസ്സാണ് ആവശ്യം.   2010നു ശേഷം നിർമ്മിച്ചതായിരിക്കണം വാഹനം. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ12ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്. സെപ്റ്റംബർ13ന് ഉച്ചയ്ക്ക് രണ്ടിന്  തുറക്കും.

 

ക്കാം.

date