Skip to main content

പകര്‍ച്ചവ്യാധി: കോ-ഓര്‍ഡിനേഷന്‍ മീറ്റിംഗ് 12ന്

 

 

പ്രകൃതിക്ഷോഭമുണ്ടായ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യ രോഗങ്ങളും ഉണ്ടാകുന്നത് തടയാന്‍ ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനായി  കോ-ഓര്‍ഡിനേഷന്‍ മീറ്റിംഗ് സെപ്തംബര്‍ 12ന് രാവിലെ 11 മണിക്ക് കലക്ട്രേറ്റില്‍ ചേരുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

date