Skip to main content

സീറ്റ് ഒഴിവ്

    പയ്യന്നൂര്‍ എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി സെന്ററില്‍ ഒരു വര്‍ഷത്തെ പി ജി ഡി സി എ കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്.  താല്‍പര്യമുള്ളവര്‍ സെന്ററില്‍ നേരിട്ട് ഹാജരാവണം.  എസ് സി/എസ് ടി/ഒ ഇ സി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  ഫോണ്‍: 04985 208878.

date