Post Category
ആയുര്‍വേദ നഴ്‌സ് നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന എ ആര്‍ സി യൂണിറ്റില്‍ ഒഴിവുള്ള ആയുര്‍വേദ നഴ്‌സ് തസ്തികയിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഗവ.അംഗീകരിച്ച ആയുര്‍വേദ നഴ്‌സിംഗ് കോഴ്‌സ് യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ 14 ന് ഉച്ചക്ക് 12 മണിക്ക് ഭാരതീയ ചികിത്സാ വകുപ്പ് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2700911.
date
- Log in to post comments