Post Category
നിരോധിച്ച മരുന്നുകള്‍ വില്‍ക്കരുത്
ആശുപത്രികള്‍, ക്ലിനുക്കുകള്‍, ചില്ലറ / മൊത്ത മരുന്നു വ്യാപാരികള്‍ എന്നിവിടങ്ങില്‍ 2018 സെപ്തംബര്‍ 7 ലെ വിവിധ ഗസ്റ്റ് വിജ്ഞാനപ്രകാരം നിരോധിച്ച മരുന്നുകളുടെ വില്‍പ്പന / രോഗികള്‍ക്കുളള വിതരണം എന്നിവ നിര്‍ത്തിവെയ്ക്കണമെന്ന് അസിസ്റ്റ് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു. നിരോധിച്ച മരുന്നുകളുടെ ലിസ്റ്റ് www.dckerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2362591.
date
- Log in to post comments