Skip to main content

ടെന്‍ഡര്‍

വെട്ടിക്കവല അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള 102 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നാളെ (ഫെബ്രുവരി ഏഴ്). വിവരങ്ങള്‍ക്ക് വെട്ടിക്കവല അഡീഷണല്‍ ഐ സി ഡി എസ് ഫോണ്‍: 0474 2616660, 8281999116.

date