Post Category
ഉദ്ഘാടനം ഇന്ന് ( ഫെബ്രുവരി എഴ്)
മുളങ്കാടകം കേരള യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ലൈബ്രറി റഫറന്‍സ് ഹാള്‍, ഫിറ്റ്നസ് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും ഓറിയെന്റഷന് ക്ലാസ്സും ഇന്ന് (ഫെബ്രുവരി എഴ്) രാവിലെ 10 ന് കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍ നിര്‍വഹിക്കും .
date
- Log in to post comments