Skip to main content

അഭിമുഖം

പട്ടികജാതിവികസന വകുപ്പില്‍ താത്കാലിക അടിസ്ഥാനത്തില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷിച്ചിട്ടുള്ളവരില്‍ യോഗ്യരായവരുടെ അഭിമുഖം ബ്ലോക്കടിസ്ഥാനത്തില്‍ നടത്തും.  

സ്ഥലവും തീയതിയും :

 ഫെബ്രുവരി 12 രാവിലെ 10ന് ചടയമംഗലം, അഞ്ചല്‍ ഉച്ചയ്ക്ക് രണ്ടിന് പത്തനാപുരം, ചിറ്റുമല, ഫെബ്രുവരി 13 രാവിലെ 10ന് ശാസ്താംകോട്ട, കൊട്ടാരക്കര, ഉച്ചയ്ക്ക് രണ്ടിന് വെട്ടിക്കവല, ഇത്തിക്കര, ഫെബ്രുവരി 14 രാവിലെ 10ന് ഓച്ചിറ, മുഖത്തല, ഉച്ചയ്ക്ക് രണ്ടിന് ചവറ, കൊല്ലം കോര്‍പ്പറേഷന്‍. ഫോണ്‍. 04742794996.  

date