Post Category
ക്വട്ടേഷന്‍
പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ്തല കുത്തിവയ്പ് നടത്തിപ്പിനായി വാഹനം (ഫോര്‍ വീലര്‍) നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി - ഫെബ്രുവരി 19. മെഡിക്കല്‍ ഓഫീസറുടെ പേരില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2548111.
date
- Log in to post comments