Skip to main content

താത്കാലികനിയമനം

കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇംഗ്ലീഷ് ) ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തും. യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 12ന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂവിന് ഹാജാരാകണം. വിവരങ്ങള്‍ക്ക് www.ceknpy.ac.in – ഫോണ്‍- 0476 2666160, 2665935

date