Post Category
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
സൊസൈറ്റി രജിസ്ട്രേഷന് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘങ്ങളില്‍ (സാംസ്കാരിക സംഘടനകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍) യഥാസമയം രേഖകള്‍ ഫയല്‍ ചെയ്യാത്ത സംഘങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മാര്‍ച്ച് 31 വരെ പിഴത്തുകയില്‍ ഇളവ് നേടി വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യാം. ഫോണ്‍ - 0474 2793402.
date
- Log in to post comments