Post Category
അപേക്ഷ ക്ഷണിച്ചു
സഹകരണ വകുപ്പിന്റെ സ്കില്‍ ആന്റ് നോളജ് ഡവലപ്മെന്റ് സെന്ററില്‍ (എസ് കെ ഡി സി) ആറുമാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത: എസ് എസ് എല്‍ സി പ്ലസ്ടു. എട്ടുമാസം ദൈര്‍ഘ്യമുള്ള ജര്‍മന്‍ ഭാഷാ (എ1, എ2, ബി1, ബി2) കോഴ്സിലേക്കും അപേക്ഷിക്കാം. ഫോണ്‍- 9496244701.
date
- Log in to post comments