Skip to main content

സംഘം റദ്ദാക്കി

ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത ദീര്‍ഘകാലമായി പ്രവര്‍ത്തനമില്ലാത്ത ഇട്ടിവ ഗ്രാമപ്പഞ്ചായത്തിലെ ബാംബൂ കെയര്‍ വ്യവസായ സഹകരണ സംഘം സമാപ്തീകരിക്കുന്നതിന് ജനറല്‍ മാനേജര്‍ ഉത്തരവിട്ടു. എന്തെങ്കിലും ബാധ്യതയുള്ള അംഗങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഫെബ്രുവരി 16 ഉച്ചയ്ക്ക് രണ്ടിന് കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസില്‍ കൂടുന്ന പൊതുയോഗത്തില്‍ പങ്കെടുക്കണമെന്ന് ലിക്വിഡേറ്റര്‍ അറിയിച്ചു. ഫോണ്‍: 9946896295.

date