Post Category
യാത്രഅയപ്പ്
കേന്ദ്രീയ വിദ്യാലയത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രഅയപ്പ് ചടങ്ങ് 'ജ്യോതിദാന്' വിദ്യാലയ പരിസരത്ത്. എല്‍ എ (എന്‍എച്ച്) ഡെപ്യൂട്ടി കലക്ടര്‍ തുളസീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ ജീവിതം പ്രകാശമാനമാക്കുന്നതിന്റെ പ്രതീകമായി നിലവിളക്ക് കൊളുത്തി.
date
- Log in to post comments