Post Category
ചന്ദനതടി വാങ്ങാം
പത്തനംതിട്ട കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ചന്ദനതടി ചില്ലറ വില്പന. Ghotla IV, Bagradad VI, Sapwood billets ഇനങ്ങളില്‍പ്പെട്ടവയാണ് വില്ക്കുന്നത്. പാന്‍ - തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പ്‌സഹിതമെത്തി എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ തടി വാങ്ങാം. ഫോണ്‍ : കോന്നി ഡിപ്പോ ഓഫീസ് - 0468 2247927, ഡിപ്പോ ഓഫീസര്‍ 8547600530, ടിംബര്‍ സെയില്‍സ് ഡിവിഷന്‍, പുനലൂര്‍ - 0475 2222617.
date
- Log in to post comments