Post Category
രജിസ്ട്രേഷന് തുടങ്ങി
യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ ഐ പി) ആറാം പതിപ്പിലേക്കുള്ള കോളേജ്തല രജിസ്ട്രേഷന് തുടങ്ങി. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്ഥിസംഘങ്ങള്ക്ക് പ്രഗത്ഭരുടെസഹായം, വിപണി വികസനപ്ലാന്‍ തയ്യാറാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍, പുത്തന്‍ സാങ്കേതികവിദ്യകളിലുള്ള ജ്ഞാനം, ബൗദ്ധിക സ്വത്തവകാശ സഹായം, പ്രോട്ടോടൈപ്പ് മാതൃക വികസനസഹായം എന്നിവ നല്‍കും. സംസ്ഥാനതലത്തില്‍ വിജയികളാകുന്ന വൈ ഐ പി ടീമുകള്‍ക്ക് പ്രൊജക്റ്റ് ചെയ്യാന്‍ ഫണ്ട് നല്‍കും. രജിസ്ട്രേഷന് ഫോണ്‍ -9497361119.
date
- Log in to post comments