Skip to main content

മഞ്ചേശ്വരം അനന്തേശ്വരം അമ്പലം ഓള്‍ഡ് എം.സി.സി പി.ഡബ്ല്യു.ഡി റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഫെബ്രുവരി 19 മുതല്‍ 25 വരെ ഹെവി വാഹനങ്ങള്‍ നിരോധിച്ചു

ഓള്‍ഡ് എം.സി.സി പി.ഡബ്ല്യു.ഡി റോഡില്‍ അനന്തേശ്വര അമ്പലത്തിന് സമീപം ഇറക്കിത്തില്‍ റോഡിന് വീതി കുറവായതിനാല്‍ പുതിയ കവറിംഗ് സ്ലാബോടു കൂടിയുള്ള ഡ്രെയിന്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 19 മുതല്‍ 25 വരെ ഈ റോഡിലൂടെയുള്ള ഹെവി വാഹന ഗതാഗതം നിരോധിച്ചു റോഡ് ഭാഗികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം മഞ്ചേശ്വരം കാസര്‍കോട് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 7594971803.

 

date