Skip to main content

അറിയിപ്പ്

സൈനിക സേവനത്തിനിടെ മരണപ്പെട്ട (ബാറ്റില്‍ കാഷ്വാലിറ്റി ഒഴികെ) ജില്ലാ സൈനികരുടെ അനന്തരവകാശികളുടെ വിവരങ്ങള്‍ പ്രൊജക്റ്റ് 'സംബന്ധ' പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഫെബ്രുവരി 24ന് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നേരിട്ട് വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0474 2792987.

date