Skip to main content

ടെന്‍ഡര്‍

അഞ്ചല്‍ ബി ആര്‍ സിയുടെ ഓട്ടിസം സെന്ററിലേക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍ -9447992538.

date