Skip to main content

സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം

പവിത്രേശ്വരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടഉദ്ഘാടനം മാര്‍ച്ച് 11ന് രാവിലെ 10.30ന് റവന്യൂ-ഭവന നിര്‍മാണ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍എ അധ്യക്ഷനാകും.

date