Skip to main content

ഗതാഗതനിയന്ത്രണം

ചരിപ്പറമ്പ് - പോതിയാരുവിള റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് 15 ദിവസത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. ചരിപ്പറമ്പില്‍ നിന്നും പോതിയാരുവിളയിലേക്ക് പോകുന്ന വാഹനങ്ങള്‍ വയല-ആലുംമുക്ക്-മണലുവട്ടം വഴിയും തിരിച്ചും പോകണം.

date