Post Category
കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്
സംസ്ഥാന പൗള്‍ട്രി വികസന കോര്പ്പറേഷന് (കെപ്കോ)-ല്‍ ഒരു മാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടകോഴിക്കുഞ്ഞുങ്ങള്‍ വില്ക്കപ്പെടും. ഫോണ്‍ 9495000923, 9495000915, 9495000913.
date
- Log in to post comments