Skip to main content

ടെന്‍ഡര്‍

ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് ട്രെയിനിങ് ഹാളിലേക്ക് കസേരകള്‍ക്കായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി : മാര്‍ച്ച് 16. വിവരങ്ങള്‍ക്ക് www.lsg.kerala.gov.in, www.etenders.kerala.gov.in ഫോണ്‍- 0474 2593260, 2592232.

date