Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സ്

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ യില്‍ പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് ഇന്റര്‍നാഷനല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ : 9074870849, 7510481819.  

date