Skip to main content

മേശയും കസേരയും വിതരണം ചെയ്തു .

ഇട്ടിവ പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി മേശയും കസേരയും വിതരണം ചെയ്തു. വിതരണോദ്ഘാടനം ചരിപ്പറമ്പ് യു പി എസില്‍ പഞ്ചായത്ത് പ്രസിഡന്റ് സി അമൃത നിര്‍വഹിച്ചു..പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജമ്മ അധ്യക്ഷയായി.

date