Post Category
വിചാരണ മാറ്റി
തലശ്ശേരി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മാര്‍ച്ച് 27ന് നടത്താനിരുന്ന എം സി കേസുകളുടെ വിചാരണ ഏപ്രില്‍ മൂന്നിന് 11 മണിയിലേക്ക് മാറ്റിയതായി തലശ്ശേരി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറിയിച്ചു
date
- Log in to post comments