Post Category
ഐ എന്‍ എസ് ദ്രോണാചാര്യയുടെ ഫൈറിംഗ് ഫോര്‍കാസ്റ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് തീയതികള്‍
ഏപ്രില്‍ അഞ്ച്, എട്ട് 12, 15, 19, 22, 26, 29, മെയ് മൂന്ന്, ആറ്, 10, 13, 17, 20, 24, 27, 31 ജൂണ്‍ മൂന്ന്, ഏഴ്, 10, 14, 17, 21, 24, 28. തീയതികളില്‍ അറബിക്കടലില്‍ ഫയറിംഗ് എക്‌സര്‍സൈസ് നടത്തുന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രതപാലിച്ച് ഫയറിംഗ് മേഖലകള്‍ ഒഴിവാക്കി മത്സ്യബന്ധനത്തിന് പോകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments