Skip to main content

ഉത്സവമേഖല

ഉമയനല്ലൂര്‍ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഏപ്രില്‍ ഒമ്പത്, 10 ,11 തീയതികളില്‍ ഉത്സവമേഖലയായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു.

date