Skip to main content

അറിയിപ്പ്

നിയമ വിരുദ്ധമായി ഒന്നിലധികം ക്ഷേമനിധികളില്‍ അംഗത്വമുള്ളവര്‍ മെയ് ഒന്നിനകം അംഗത്വമവസാനിപ്പിച്ച രേഖകള്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ക്ക് നല്‍കണ മെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

date