Post Category
പുരയിടലേലം
കൊല്ലം താലൂക്കിലുള്ള തൃക്കോവില്‍വട്ടം വില്ലേജിലെ 21438 തണ്ടപേരില്‍ ബ്ലോക്ക് 22 - ല്‍ സര്‍വ്വെ 393/5-4 ല്‍പ്പെട്ട 02.02 ആര്‍സ് പുരയിടം മേയ് 23 രാവിലെ 11.00 ന്് തൃക്കോവില്‍വട്ടം വില്ലേജോഫീസില്‍ ലേലം ചെയ്യും. വിവരങ്ങള്‍ വില്ലേജോഫീസിലോ റവന്യൂ റിക്കവറി തഹസീല്‍ദാരുടെ ഓഫീസിലോ അറിയാം. ഫോണ്‍- 0474 2953736.
date
- Log in to post comments