Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങ് മെയ് 16 ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മെയ് 16 രാവിലെ 11ന് കലലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തും. ജില്ലയില്‍നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും. ഫോണ്‍- 0471 2315133, 2317122.

date