Post Category
സിനിമാ ഓപ്പറേറ്റര്‍ പരീക്ഷ
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ സിനിമാ ഓപ്പറേറ്റര്‍ പരീക്ഷ മെയ് 23, 24 തീയതികളില്‍ തിരുവനന്തപുരം കലാഭവന്‍ തീയേറ്ററില്‍ നടത്തും. രാവിലെ ഏഴ് മുതല്‍ 10:15 വരെയാണ് പരീക്ഷ. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ ബന്ധപ്പെടണം.
date
- Log in to post comments