Post Category
അറിയിപ്പ്
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്‌കൂള്‍ വാഹനങ്ങളില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന പരിപാടി നാളെ (മെയ് 22) രാവിലെ 9.30-ന് കൊല്ലം എസ് എന്‍ പബ്ലിക് സ്‌കൂളില്‍ നടത്തും. വിദ്യാഭ്യാസ സ്ഥാപനാധികാരി സാക്ഷ്യപ്പെടുത്തിയ ഡ്രൈവര്‍മാരുടെ പട്ടികയുമായി കൊല്ലം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപന ഡ്രൈവര്‍മാരും ഹാജരാകണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments