Post Category
സാഹിത്യസെമിനാര്‍
കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ എട്ട്, ഒമ്പത് തീയതികളില്‍ കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബ് ലൈബ്രറി ഹാളില്‍ സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കും. ജില്ലാ ലൈബ്രറി കൗണ്‍സിലുമായോ 9946663858/ 7907456367 എന്ന നമ്പരിലോ ബന്ധപ്പെട്ട് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം
date
- Log in to post comments