Skip to main content

ജില്ലാതല നീന്തല്‍ മത്സരങ്ങള്‍ ജൂണ്‍ നാലിന്

ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല നീന്തല്‍ മത്സരങ്ങള്‍ ജൂണ്‍ നാലിന് രാവിലെ എട്ടു മുതല്‍ വടക്കേവിള എസ്.എന്‍ പബ്ലിക്ക് സ്‌കൂളില്‍ നടക്കും. സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. 8547238823 വാട്ട്‌സ്ആപ് നമ്പരില്‍ ജൂണ്‍ മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക്- 9447491042.  

date