Skip to main content

ഓണ്‍ലൈന്‍ കോഴ്‌സ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡവലപ്‌മെന്റ് (ഐ.എച്ച്.ആര്‍.ഡി) പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ 11 മുതല്‍ 15 വരെ നടത്തുന്ന 'Introduction to Artificial Intelligence' ഓണ്‍ലൈനായി കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫീസ് 500 രൂപ. രജിസ്‌ട്രേഷനായി https://www.ihrd.ac.in/index.php/ai12 ഫോണ്‍: 0471 2322985, 2322501.

date