Post Category
ലേലം
ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള കൊല്ലം വെസ്റ്റ്, ഓച്ചിറ, പാരിപ്പള്ളി, ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് യൂണിറ്റ്, അഞ്ചാലുംമൂട്, കൊല്ലം ഈസ്റ്റ്, എന്നീ പോലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള 80 വാഹനങ്ങള്‍ www.mstcecommerce.com മുഖേന ജൂണ്‍ 10ന് രാവിലെ 11 മുതല്‍ 3.30 വരെ ലേലം നടത്തും. MSTC Ltd ന്റെ വെബ്‌സൈറ്റ് BUYER ആയി രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. ഫോണ്‍ -04742764422.
date
- Log in to post comments