Post Category
സ്‌കൂള്‍ ഗെയിംസ് മാറ്റി
ഒക്‌ടോബര്‍ ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസ് ഒക്‌ടോബര്‍ 2 ലേക്ക് മാറ്റിവച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. മത്സരവേദികളുടേയും ഇനങ്ങളുടേയും സമയക്രമത്തില്‍ മാറ്റമില്ല.
date
- Log in to post comments