കെയര്‍ കേരളാ റിസെര്‍ജന്റ് കേരളാ ലോ പദ്ധതിക്ക് തുടക്കം സഹകരണമേഖല എും പാവപ്പെ'വര്‍ക്കൊപ്പം്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പാവപ്പെ'വന്റെ ചെറിയ വായ്പ ആവശ്യങ്ങള്‍കൂടി നിറവേറ്റാനുള്ള പദ്ധതികള്‍ക്കാണ് കേരള സഹകരണപ്രസ്ഥാനം ശ്രദ്ധയൂുതെും മുറ്റത്തെമുല്ല പദ്ധതി അതിന്റെ ഭാഗമാമാണെും സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആയിരം, രണ്ടായിരം രൂപ വായ്പ വേണ്ടവരെ ചൂഷണം ചെയ്യു 'േഡ് കമ്പനികളെയും അത്തരം സാമ്പത്തിക സ്ഥാപനങ്ങളെയും നിയന്ത്രിക്കുമെും അദ്ദേഹം അറിയിച്ചു. മൈക്രോ ഫിനാന്‍സിങ്ങിന്റെ പേരില്‍ 'േഡ് കമ്പനിപോലെ പ്രവര്‍ത്തിക്കു സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടെും അദ്ദേഹം പറഞ്ഞു. കുംകുളത്ത് കെയര്‍കേരളയുടെ ഭാഗമായി സഹകരണ ബാങ്കുകള്‍ വഴി നടപ്പിലാക്കു റീസര്‍ജന്റ് കേരളാ ലോ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുു മന്ത്രി.
അവിശ്വസനീയമായ ദുരന്തത്തെ കൂ'ായ്മകൊണ്ട് മറികട് ലോകത്തിന് മാതൃകയായവരാണ് കേരള ജനത. ജില്ലാ ഭരണകൂടം ജനങ്ങളോട് ചേര്‍് പ്രവര്‍ത്തിക്കേണ്ടതെങ്ങനെയെ് നാടിന് ബോധ്യപ്പെടുത്തിയ ദിവസങ്ങളാണ് പ്രളയ ദിനങ്ങളിലൂടെ കടുപോയത്. ഉദ്യോഗസ്ഥരെ പറ്റിയും പുതുതലമുറയെപ്പറ്റിയുമുള്ള പൊതു ധാരണകള്‍ തിരുത്തിക്കുറിച്ച ദിവസങ്ങള്‍. അവിശ്രമം അഹോരാത്രം പ്രവര്‍ത്തിച്ച് ഇവര്‍ ലോകത്തിന് മാതൃകയായി. പ്രളയത്തെ നേരിടുതിലും തുടര്‍ുള്ള പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലും സഹകരണ മേഖലയും സജീവമായി ഇടപെ'ു. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെ'് പ്രവര്‍ത്തിക്കു പ്രസ്ഥാനമെ നിലയില്‍, പ്രളയത്തില്‍ തകര്‍ നാലായരിം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സഹകരണമേഖല തീരുമാനിച്ചത് അതുകൊണ്ടാണ്. ആദ്യഘ'ത്തില്‍ 1500 വീടുകള്‍ നിര്‍മ്മിക്കും.
ഗുണഭോക്താക്കളുടെ പേരു വിവരങ്ങള്‍ റവന്യു വകുപ്പ് നല്‍കു മുറയ്ക്ക് വീടുപണി തുടങ്ങാന്‍ സജ്ജമാണ് റവന്യു വകുപ്പ്- മന്ത്രി പറഞ്ഞു. സഹകാരികളുടെ സഹായത്തോടെയാകും വീട് നിര്‍മ്മിക്കുക. കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായാണ് വീടുനിര്‍മ്മാണം. കെയര്‍ലോണിന്റെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂ'ങ്ങള്‍ക്കുള്ള അനുവാദപത്രവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിതരണം ചെയ്തു. 89 അയല്‍ക്കൂ'ങ്ങളിലായി 384 ഗുണഭോക്താക്കള്‍ക്കുള്ള 3,46,4600 രൂപയുടെ അനുവാദപത്രമാണ് മന്ത്രി വിതരണം ചെയ്തത്. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഏ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ദുരന്ത നിവാരണത്തിലും
ലോകത്തിന് മാതൃകയായി ഒരു കേരളാ മോഡല്‍ നല്‍കാന്‍ കഴിഞ്ഞവരാണ് കേരളാ ജനതയെ് അദ്ദേഹം പറഞ്ഞു. കെയര്‍കേരളാ പദ്ധതിയിലേക്കുള്ള ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ സംഭാവന തുകയായ 5.06 കോടി രൂപ തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ടി. കെ സതീഷ്‌കുമാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. തൃശൂര്‍ ജില്ലാ ബാങ്കിന്റെ സാന്ത്വനം 2018 വായ്പാ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസും കെയര്‍ ഗ്രേസിന്റെ ഭാഗമായി പ്രളയ ബാധിതര്‍ക്ക് തുടങ്ങു കൗസിലിങ്ങ് സെന്റര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയും ഉദ്ഘാടനം ചെയ്തു.
കെയര്‍ ഗ്രെയ്‌സ് പദ്ധതിയുടെ ഭാഗമായി കു'ികളുടെ പഠനകിറ്റ് വിതരണം സഹകരണ സംഘം രജിസ്ട്രാര്‍ എസ്.ഷാനവാസും ജെ.എല്‍.ജികള്‍ക്കുള്ള വായ്പാ വിതരണം കുംകുളം നഗരസഭാ ചെയര്‍പേഴ്‌സസീതാ രവീന്ദ്രനും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കര്‍, പി.എ.സി.എസ് അസോസിയേഷന്‍ സെക്ര'റി കെ. മുരളീധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ സെക്ര'റി കെ.കെ. സതീശന്‍, ചൊവ്വൂര്‍ 'ോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.വി. സുമതി, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ്, നഗരസഭാ സെക്ര'റി കെ.കെ. മനോജ് എിവര്‍ ആശംസ നേര്‍ു. ജോയിന്റ് രജിസ്ട്രാര്‍ ടി.കെ. സതീഷ്‌കുമാര്‍ സ്വാഗതവും കുടംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി.ജ്യോതിഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
- Log in to post comments