Skip to main content

പ്രളയാനന്തര പുനര്‍നിര്‍മ്മിതിയ്ക്ക് കലാകാരന്‍മാര്‍ ഒിക്കുു:   ആലോചനായോഗം ഒക്‌ടോ.2ന്

    പ്രളയാനന്തരം തൃശൂര്‍ ജില്ലയെ തിരിച്ചുപിടിക്കാന്‍ തൃശൂര്‍ ജില്ലയിലെ സമസ്ത മേഖലയിലുള്ള കലാകാരന്മാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും ഒിയ്ക്കുു. അതിന്റെ ഭാഗമായ ആലോചനായോഗം ഒക്‌ടോ.2 വൈകീ'് 5ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. ജില്ലയിലെ മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എമാര്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കും. കലാ-സാംസ്‌ക്കാരിക-സാഹിത്യ മേഖലകളിലുള്ള എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെ് ജില്ലാകളക്ടര്‍ ടി.വി. അനുപമ അഭ്യര്‍ത്ഥിച്ചു. തൃശൂര്‍ ജില്ലയില്‍ പ്രളയം ബാധിച്ചവരെ തിരിച്ച് അവരുടേതായ ജീവിതത്തിലേക്ക് കൊണ്ടുവരുക എ ദൗത്യത്തിന്റെ ഭാഗമായി'ാണ് ആലോചനായോഗം സംഘടിപ്പിച്ചിരിക്കുത്.

date