Skip to main content

വളണ്ടിയര്‍മാരുടെ ഒത്തു ചേരല്‍ ഇ്

    തൃശൂര്‍ വി.കെ.എന്‍.മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, ഗവ.എഞ്ചിനീയറിംഗ് കോളേജ്, അയ്യന്തോള്‍ വനിതാ ഇന്‍ഡോര്‍ സ്റ്റേഡിയം തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രളയ ബാധിതര്‍ക്ക്  ആവശ്യ  സാധനങ്ങളുടെ കിറ്റൊരുക്കി ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ സദ്ധ സേവനം നടത്തിയ വളണ്ടിയര്‍മാരുടെയും കോര്‍ഡിനേറ്റര്‍മാരുടേയും ഒത്തുചേരല്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇ് (സെപ്തം. 29) വൈകീ'് നാലിന് നടക്കും. വി.കെ. എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കു പരിപാടിയില്‍ സദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ എല്ലാവരും പങ്കെടുക്കണമെ് ജില്ലാകളക്ടര്‍ ടി.വി അനുപമ അറിയിച്ചു.

date