ഗ്യാസ് വിതരണം ; കാലത്താമസം വരുത്തിയാല്‍ നടപടി: ജില്ലാ കളക്ടര്‍
ജില്ലയില്‍ ഗ്യാസ് വിതരണത്തില്‍ എജന്‍സികള്‍ കാലതാമസം വരുത്തിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെ് ജില്ലാ കളക്ടര്‍ ടി.വി. അനുപമ. കളക്ട്രേറ്റ് കോഫറന്‍സ് ഹാളില്‍ നട പാചകവാതക വിതരണ ഓപ്പ ഫോറത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുു അവര്‍. സിലിണ്ടര്‍ വിതരണത്തില്‍ തുടര്‍ച്ചയായി കാലതാമസം വരുത്തു എജന്‍സികള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ എടുക്കാന്‍ പാചകവാതക വിതരണ കമ്പനി പ്രതിനിധികള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി. തുടര്‍ച്ചയായി ഗ്യാസ് വിതരണത്തില്‍ തൃശൂര്‍ സൈനിക് ഗ്യാസ് എജന്‍സി കാലതാമസം വരുത്തുുവെ പരാതിയില്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനോട് കളക്ടര്‍ ആവശ്യപ്പെ'ു. അടുത്ത ഓപ്പഫോറം ചേരു സമയത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ എജന്‍സിക്കെതിരെ നടപടിയെടുക്കുമെും കളക്ടര്‍ പറഞ്ഞു.
ഗ്യാസ് സബ്സിഡി ലഭിക്കുില്ലെ ഉപഭോക്കതാവിന്െ്റ പരാതിയില്‍ ജില്ലാഭരണകൂടം നേരി'് ഇടപെടാനും തീരുമാനിച്ചു. ഗ്യാസ് സിലിണ്ടറിന്െ്റ വിലയും വിതരണചാര്ജും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൃത്യമായി ബില്ലില്‍ രേഖപ്പെടുത്തി സുതാര്യത ഉറപ്പുവരുത്താന്‍ കളക്ടര്‍ കമ്പനി പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്കി. ജില്ലയിലെ ഗ്യാസ് വിതരണ വാഹനങ്ങളില്‍ സിലിണ്ടറുകളുടെ തൂക്കം അളക്കാനുള്ള ഉപകരണവും ഗ്യാസ് ചോര്‍ച്ച പരിശോധിക്കാനുള്ള ഉപകരണവും നിര്‍ബന്ധമായും ഉണ്ടെ് ഉറപ്പുവരുത്താന്‍ ആവശ്യമായ പരിശോധനകള്‍ നടത്താനും കളക്ടര്‍ നിര്‍ദ്ദേശം നല്കി.യോഗത്തില്‍ ഡെപ്യൂ'ി കളക്ടര്‍ ബാബു സേവ്യര്‍, വിവിധ ഗ്യാസ് കമ്പനി പ്രതിനിധികള്‍, ഉദ്യോഗസ്ര്‍, ഉപഭോക്താക്കള്‍ പങ്കെടുത്തു.
- Log in to post comments