Skip to main content

പ്രളയ ദുരിതാശ്വാസ ധനസഹായം അര്‍ഹര്‍ക്കുമാത്രം: ജില്ലാ കളക്ടര്‍ 

    ജില്ലയില്‍ പ്രളയത്തില്‍ അകപ്പെ'വര്‍ക്കുള്ള ദുരിതാശ്വാസ ധനസഹായം അര്‍ഹര്‍ക്കുമാത്രം നല്‍കി അനര്‍ഹരെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെ് ജില്ലാ വികസന സമിതി യോഗം. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ ടി.വി. അനുപമ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി. 10,000 രൂപ അര്‍ഹതയുണ്ടായി'ും പലര്‍ക്കും ലഭിക്കാതിരു സാഹചര്യങ്ങള്‍ എം.എല്‍.എമാരായ യു.ആര്‍. പ്രദീപ്, ബി.ഡി.ദേവസി, ഇ.ടി. ടൈസ മാസ്റ്റര്‍ എിവര്‍ യോഗത്തില്‍ ചൂണ്ടിക്കാ'ി. പ്രളയത്തില്‍ പാഞ്ഞാള്‍ കിള്ളിമംഗലത്ത് 5 പ'ികജാതി കുടുംബങ്ങളുടെ വീട് പൂര്‍ണമായും നഷ്ടപ്പെ' സാഹചര്യത്തില്‍ അവര്‍ക്ക് അര്‍ഹിച്ച ആനുകൂല്യം നല്‍കണമെ് യു.ആര്‍. പ്രദീപ് എംഎല്‍എ ആവശ്യപ്പെ'ു. ഇതില്‍ ഉടന്‍ നടപടി സ്വീകരിക്കുമെ് ജില്ലാ കളക്ടര്‍ എംഎല്‍എയ്ക്ക് ഉറപ്പുനല്‍കി. പ്രളയ പശ്ചാത്തലത്തില്‍ ത്വരിത ഗതിയിലുള്ള നടപടികളാണ് ജില്ലയിലെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു നടപ്പാക്കിയതെും 1,06000 കിറ്റുകള്‍ വിവിധ ക്യാംപുകളില്‍ എത്തിക്കാനായെും ഫണ്ടുകള്‍ പാഴാക്കാതെ പരമാവധി വിനിയോഗിക്കണമെും കളക്ടര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നി് ഇതുവരെ 21 കോടിയിലേറെ രൂപ സമാഹരിക്കാനായിയെും ജില്ലാ കളക്ടര്‍ അറിയിച്ചു. 
    ഒക്ടോബര്‍ 6 വരെ 5 കിലോ ഭക്ഷ്യധാന്യം ഒരു രൂപ നിരക്കില്‍ നല്‍കുമെ് ജില്ലാ സപ്ലൈ ഓഫീസര്‍ യോഗത്തെ അറിയിച്ചു. പ്രളയത്തില്‍ തകര്‍ ഏനാമാവ്-മുനയം ബണ്ട് അടിയന്തിരമായി പുനര്‍ നിര്‍മിക്കുതിന് 91.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായും മഴയുടെ തോതനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാവുമെും വകുപ്പുമേധാവി യോഗത്തെ അറിയിച്ചു. ചീരക്കുഴി തടയണ നിര്‍മ്മാണത്തിന് 90 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചി'ുണ്ടെും യോഗത്തെ അറിയിച്ചു. തൃശൂര്‍ - വാടാനപ്പിള്ളി റോഡിലെ കുഴികള്‍ അടയ്ക്കു നടപടികള്‍ നടക്കുുണ്ടെ്  പി.ഡ'്യു.ഡി (റോഡ്‌സ്) എന്‍ജിനീയര്‍ അറിയിച്ചു. കൊടുങ്ങല്ലൂര്‍ എറിയാട് ഭാഗത്ത് കടല്‍ഭിത്തി കെ'ുതുമായി ബന്ധപ്പെ'് നിലനില്‍ക്കു കാലതാമസം ഒവിവാക്കണമെ് ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു.
    പ'ികജാതി - പ'ികവര്‍ക്ഷ വിദ്യാര്‍ത്ഥികളില്‍ നി് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനധികൃതമായി ഫണ്ടുകള്‍ സ്വീകരിക്കു സംഭവത്തില്‍ അടിയന്തിരമായി നടപടി സ്വീകരിക്കണം. വടക്കാഞ്ചേരി നഗരസഭയും സമീപ പഞ്ചായത്തുകൡും പൈപ്പ് മാറ്റിയിടു പ്രവര്‍ത്തി ഉടന്‍ ആരംഭിക്കാന്‍ വാ'ര്‍ അതോറിറ്റി സൂപ്രണ്ട് എന്‍ജിനീയര്‍ നടപടി സ്വീകരിക്കണം, പ്രളയത്തില്‍ തകര്‍ ചേലക്കര നിയോജകമണ്ഡലത്തിലെ റോഡുകള്‍ അറ്റക്കുറ്റപ്പണികള്‍ നടത്തണം, ഭാരതപ്പുഴയിലെ പൈങ്കുളം-വാഴാനിപ്പാടം ഉരുക്കുതടയണ നാക്കണം, ചെറുതുരുത്തി പോലീസ് സ്‌റ്റേഷനു മുിലും കൊച്ചിന്‍ പാലത്തിനു സമീപത്തെ റോഡിലും പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിച്ചത് മാറ്റണമെും യു.ആര്‍. പ്രദീപ് എംഎല്‍എ പ്രമേയത്തിലൂടെ ആവശ്യപ്പെ'ു. അസി. കളക്ടര്‍ പ്രേംകൃഷ്ണന്‍, ഇരിങ്ങാലക്കുട ആര്‍ഡിഒ ഡോ.സി.റെജില്‍, ഡെപ്യൂ'ി കളക്ടര്‍ എം.ബി.ഗിരീഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ.എം.സുരേഷ് കുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date