Post Category
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഒരു ലക്ഷം രൂപ നൽകി
വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പുരാവസ്തു പുരാരേഖ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ 10 ദിവസത്തെ ശമ്പളം നൽകാനും തീരുമാനിച്ചു.
പി.എൻ.എക്‌സ്. 3566/2024
date
- Log in to post comments