Skip to main content

ലാറ്ററൽ എൻട്രി പ്രവേശനം

കേരള സർക്കാർ ഗതാഗതവകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. LET റാങ്ക് ലിസ്റ്റിൽ ഉൾപ്പെടിട്ടുള്ളയോഗ്യരായ വിദ്യാർഥികൾ 2024 ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 10 മണിക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.sctce.ac.inഫോൺ നമ്പർ: 0471 249057224907729495565772.

പി.എൻ.എക്‌സ്. 3580/2024

date