Post Category
കുടിവെള്ളവിതരണം മുടങ്ങും
കേരള വാട്ടര്‍ അതോറിറ്റിയുടെ ബാവിക്കര പമ്പ് ഹൗസിലെ പ്രധാന മോട്ടോറിന്റെ ഷാഫ്റ്റ് പൊട്ടിയതിനാല്‍ കാസര്‍കോട് നഗരസഭ, മധൂര്‍, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍ ഭാഗങ്ങളില്‍ രണ്ടു ദിവസത്തേക്ക് കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments